രണ്ട് കുടങ്ങളുമായി കുളത്തിലേക്ക് വെള്ളം കേരാന്‍ പോയതായിരുന്നു ഹേമലതയെന്ന് വീട്ടുകാര്‍ പറഞ്ഞു. ഒരുകുടത്തില്‍ വെള്ളം കോരി കരയില്‍ വെച്ചിട്ടുണ്ട്. അധികം വെള്ളമില്ലാത്ത കുളത്തില്‍ വെള്ളം കോരുന്നതിനിടെ ഹേമലത വഴുതി വീണ് മരിച്ചതാകാമെന്ന് കരുതുന്നു. ചന്ദ്രാവതിയാണ് മാതാവ്. വിനോദ് സഹോദരനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment