സിപിഎം സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറാന്‍ നിര്‍ബന്ധിക്കുകയാണെന്ന് വേണു വി.എസിനോട് പറഞ്ഞു. കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം പണപ്പിരിവ് നടത്തുന്നുണ്ടെന്നും വേണു വി.എസിനെ അറിയിച്ചു.
ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കാമെന്ന് വി.എസ് ഉറപ്പ് നല്‍കിയതായി എന്‍.വേണു കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment