ഉറക്കത്തിലായിരുന്ന രമേശനെ തുളസി വെട്ടുകത്തിക്കു കഴുത്തിനു വെട്ടുകയായിരുന്നുവെന്നു പറയുന്നു. നിലവിളികേട്ട് ഓടിക്കൂടിയ അല്‍വാസികളാണ് രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ രമേശനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വഴിമധ്യേ ഇയാള്‍ മരിച്ചിരുന്നു.
പതിവായി മദ്യപിച്ചിരുന്ന രമേശന് തുളസിയെയും കുട്ടികളെയും മര്‍ദിക്കുന്നതു പതിവായിരുന്നുവെന്ന നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച രാത്രിയിലും വീട്ടില്‍ ബഹളം കേട്ടിരുന്നു. മദ്യപിച്ചെത്തുന്ന രമേശന് കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനോടു പറഞ്ഞു.

ഏറെ കഷ്ടതകള്‍ സഹിച്ചാണ് തുളസി കുടുംബം പുലര്‍ത്തിയിരുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം മുറിക്കുള്ളില്‍ അടച്ചിരുന്ന തുളസിയെ പിന്നീട് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിനു ഉപയോഗിച്ച വെട്ടുകത്തിയും കണെ്ടടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കു രണ്ടു മക്കളാണ്.
കൊലപാതകത്തിനു ഉപയോഗിച്ച വെട്ടുകത്തിയും കണെ്ടടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കു രണ്ടു മക്കളാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment