Latest News

വനിതാ ഓട്ടോ ഡ്രൈവറെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി

അരൂര്‍: വനിതാ ഓട്ടോ ഡ്രൈവറെ അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജസ്ജിത് ആണ് യുവതിയായ ഓട്ടോ ഡ്രൈവറെ അപമാനിക്കാന്‍ ശ്രമിച്ചത്. അരൂരില്‍ വെച്ചായിരുന്നു സംഭവം. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.