Latest News

ആലൂര്‍ കൊവ്വല്‍ മറിയുമ്മ നിര്യാതയായി

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിലെ പരേതനായ ആലൂര്‍ കൊവ്വല്‍ അബ്ദുല്ലയുടെ ഭാര്യ കൊവ്വല്‍ മറിയമ്മ (68) നിര്യാതയായി.
പരേതനായ അബ്ദുല്ല ചെറീച്ചാന്റെ മകളാണ്.
മക്കള്‍: കൊവ്വല്‍ മുഹമ്മദ് (ഷാര്‍ജ), അബ്ദുല്‍ഖാദര്‍, കൊവ്വല്‍ അബ്ദുല്‍റഹിമാന്‍, ഉമ്മര്‍, ആയിശ, ആസ്യ, സുഹ്‌റ, അസ്മ.
ഖബറടക്കം ശനിയാഴ്ച രാവിലെ മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്‌സ് മസ്ജിദ് ഖബര്‍സ്ഥാനില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.