Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Gulf
Neleswaram
Obituary
അറബിനാടുകൾ
കാസര്‍കോട്
തൈക്കടപ്പുറം കൊട്രാച്ചാല് സ്വദേശി ദുബൈയില്‍ കുഴഞ്ഞു വീണു മരിച്ചു
തൈക്കടപ്പുറം കൊട്രാച്ചാല് സ്വദേശി ദുബൈയില്‍ കുഴഞ്ഞു വീണു മരിച്ചു
നീലേശ്വരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന് ദുബായില്‍ കുഴഞ്ഞു വീണു മരിച്ചു. എ സി ടി സിഒ കമ്പനി ചീഫ് അക്കൗണ്ടന്റ് തൈക്കടപ്പുറം കൊട്രച്ചാലിലെ മുട്ടത്ത് മാധവന് (65) ആണ് മരിച്ചത്. 36 വര്‍ഷമായി ദുബായില്‍ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു. ഭാര്യ-നാരായണി.മക്കള്‍-ശരത്ത്, സൂരജ് (ഇരുവരും ദുബായ്), അവിനാശ്, (ലണ്ടന്‍), മരുമകള്‍- സുചിത്ര (ദുബായ്).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
തിരുവനന്തപുരം: വ്യാജവിസയില്‍ കുടുങ്ങി സൗദി അറേബ്യയില്‍ കഴിയുന്ന 100 മലയാളികളടക്കം 200 ഇന്ത്യക്കാരെ രക്ഷിക്കണമെന്ന് പ്രവാസികാര്യ സമിതി (എച്...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ഇരിയ: കടബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ച ഹോട്ടല്‍ തൊഴിലാളി ആസിഡ് കഴിച്ച് ജീവനൊടുക്കി. ഇരിയയിലെ വിഷ്ണുഹോട്ടല് തൊഴി...
-
ബാംഗ്ലൂര്‍: മുസ്ലിം ലീഗ് പ്രതിനിധി സംഘം പരപ്പന അഗ്രഹാര ജയിലിലെത്തി അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്...


No comments:
Post a Comment