മലപ്പുറം: വിദ്യാഭ്യാസ രംഗത്തെ വനിതാ മുന്നേറ്റത്തിലും സാമൂഹിക രംഗത്തെ വര്‍ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തത്തിലും മലപ്പുറം ജില്ല കേരളത്തിനു മാതൃകയാണെന്ന് വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു.
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സംഘടിപ്പിച്ച 'കേരള വനിത ഉയരങ്ങളിലേക്ക്' സ്ത്രീശാക്തീകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് മുഈനുദ്ദീന്‍ തങ്ങള്‍ മുഖ്യാതിഥി ആയിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സു അധ്യക്ഷത വഹിച്ചു.
പി. ഉബൈദുള്ള എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മലപ്പുറം നഗരസഭാ ഉപാധ്യക്ഷ കെ.എം. ഗിരിജ, സാക്ഷരതാ പ്രവര്‍ത്തക കെ.വി. റാബിയ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ..കെ.പി. സുമതി , വനിതാലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ,അഡ്വ..കെ.പി. മറിയുമ്മ മഹിളാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ഹരിപ്രിയ, വനിതാ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ പി. ഖജീദ, എം.ഡി എസ്.എം. ആരിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സോള്‍ എജുക്കേഷന്‍ ട്രസ്റ്റ് 19 മുതല്‍ 28 വരെ നടത്തുന്ന ഇലുമിനേറ്റ് വിദ്യാഭ്യാസ ഐടി എക്‌സ്‌പോയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായിരുന്നു സെമിനാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment