മംഗലാപുരം: ദേശീയപാതയില്‍ പെര്‍ണയില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പെര്‍ണെ അണ്ണു നായികിന്റെ മകള്‍ വിമല(34) ആണ് മരിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിമല മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇതോടെ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെര്‍ണയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുമ്പോള്‍ വൈദ്യുതിപ്പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ ഗ്യാസ് ചോര്‍ന്ന് തീപിടിച്ച് പൊട്ടിത്തെറിച്ചു.
പെര്‍ണെയിലെ അങ്കണവാടിയില്‍ ഹെല്പറായ വിമല അങ്കണവാടിയിലെ ആവശ്യത്തിനായി പച്ചക്കറി വാങ്ങാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആളിക്കത്തിയ തീയില്‍പ്പെട്ട് റോഡരികില്‍ വീഴുകയായിരുന്നു. ആന്തരാവയവങ്ങള്ക്കുകൂടി പൊള്ളലേറ്റ നിലയിലാണ് വിമലയെ ആസ്പത്രിയിലെത്തിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan, Mangalore News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
തിരുവനന്തപുരം: വ്യാജവിസയില്‍ കുടുങ്ങി സൗദി അറേബ്യയില്‍ കഴിയുന്ന 100 മലയാളികളടക്കം 200 ഇന്ത്യക്കാരെ രക്ഷിക്കണമെന്ന് പ്രവാസികാര്യ സമിതി (എച്...
-
ഇരിയ: കടബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ച ഹോട്ടല്‍ തൊഴിലാളി ആസിഡ് കഴിച്ച് ജീവനൊടുക്കി. ഇരിയയിലെ വിഷ്ണുഹോട്ടല് തൊഴി...
-
ബാംഗ്ലൂര്‍: മുസ്ലിം ലീഗ് പ്രതിനിധി സംഘം പരപ്പന അഗ്രഹാര ജയിലിലെത്തി അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്...


No comments:
Post a Comment