Latest News

മു­സ്‌­ലീം ലീ­ഗ് ഉ­ദു­മ­ മ­ണ്­ഡ­ലം പഠ­ന­ശി­ബി­രം ശ­നി­യാ­ഴ്­ച

മേല്‍­പ്പ­റ­മ്പ്: മു­സ്ലീം ലീ­ഗ് ഉ­ദു­മ മ­ണ്­ഡ­ലം പഠ­ന ശി­ബി­രം തന്‍­ശീ­ദ് 2013 ശ­നി­യാ­ഴ്­ച ക­ല്ല­ട്ര അ­ബ്­ദുല്‍ ഖാ­ദര്‍ ഹാ­ജി ന­ഗ­റില്‍ (ഉ­ദു­മ ഏ­രോള്‍ പാ­ല­സ്) ന­ട­ത്തും. മു­സ് ലീം ലീ­ഗ് നി­യോ­ജ­ക മ­ണ്­ഡ­ലം കൗണ്‍­സില്‍ അം­ഗ­ങ്ങള്‍, പ­ഞ്ചാ­യ­ത്ത് ഭാ­ര­വാ­ഹി­കള്‍, പ്ര­വര്‍­ത്ത­ക സ­മി­തി അം­ഗ­ങ്ങള്‍, വാര്‍­ഡ് ക­മ്മി­റ്റി പ്ര­സി­ഡ­ണ്ട്, സെ­ക്ര­ട്ട­റി, ഖ­ജാ­ഞ്ചി, എ­ന്നി­വര്‍ പോ­ഷ­ക അ­നു­ബ­ന്ധ സം­ഘ­ട­നാ മ­ണ്­ഡ­ലം പ്ര­വര്‍­ത്ത­ക സ­മി­തി അം­ഗ­ങ്ങള്‍ നി­യോ­ജ­ക മ­ണ്­ഡ­ല­ത്തി­ലെ മു­സ് ലീം ലീ­ഗ് അം­ഗ­ങ്ങ­ളാ­യ ജ­ന­പ്ര­തി­നി­ധി­കള്‍, മ­ണ്­ഡ­ല­ത്തില്‍ നി­ന്ന് മേല്‍ ഘ­ട­ക­ങ്ങ­ളി­ലേ­ക്ക് പോ­കു­ന്ന മു­സ് ലീം ലീ­ഗ് പോ­ഷ­ക അ­നു­ബ­ന്ധ സം­ഘ­ട­നാ കൗണ്‍­സി­ലര്‍­മാ­രും ഭാ­ര­വാ­ഹി­ക­ളും, നി­യോ­ജ­ക മ­ണ്­ഡ­ല­ത്തി­ലെ സ­ഹ­ക­ര­ണ ബോര്‍­ഡ് മു­സ് ലീം ലീ­ഗ് പ്ര­തി­നി­ധി­കള്‍, കെ.­­എം.­­സി.­സി­യു­ടെ സ്വ­ദേ­ശ­ത്തു­ള്ള അം­ഗ­ങ്ങ­ളും ഭാ­ര­വാ­ഹി­ക­ളും എ­ന്നി­വ­രാ­ണ് പഠ­ന­ശി­ബി­ര­ത്തില്‍ പ­ങ്കെ­ടു­ക്കു­ക. രാ­വി­ലെ ഒ­മ്പ­ത് മ­ണി­ക്ക് മു­സ് ലീം ലീ­ഗ് ജി­ല്ലാ വൈ­സ് പ്ര­സി­ഡ­ണ്ട് ക­ല്ല­ട്ര മാ­ഹിന്‍ ഹാ­ജി പ­താ ക ഉ­യര്‍­ത്തും. തു­ടര്‍­ന്ന് ര­ജ്‌­സ്‌­ട്രേ­ഷ­നോ­ട് കൂ­ടി ഉ­ദ്­ഘാ­ട­ന­ച്ച­ട­ങ്ങ് ആ­രം­ഭി­ക്കും. മ­ണ്­ഡ­ലം മു­സ് ലീം ലി­ഗ് പ്ര­സി­ഡ­ണ്ട് എം.­­എ­സ് മു­ഹ­മ്മ­ദ് കു­ഞ്ഞി­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ ജി­ല്ലാ പ്ര­സി­ഡ­ണ്ട് ചെര്‍­ക്ക­ളം അ­ബ്­ദു­ള്ള ഉ­ദ്­ഘാ­ട­നം ചെ­യ്യും. മ­ണ്­ഡ­ലം ജ­ന­റല്‍ സെ­ക്ര­ട്ട­റി ഷാ­ഫി ഹാ­ജി ക­ട്ട­ക്കാല്‍ സ്വാ­ഗ­തം പ­റ­ഞ്ഞു. ജി­ല്ലാ ജ­ന­റല്‍ സെ­ക്ര­ട്ട­റി എം.­സി ഖ­മ­റു­ദ്ദീന്‍ ട്ര­ഷ­റര്‍ എ.­­അ­ബ്­ദു­റ­ഹ് മാന്‍, എന്‍.­എ നെ­ല്ലി­ക്കു­ന്ന് എം.­­എല്‍.­എ , ജി­ല്ലാ സെ­ക്ര­ട്ട­റി കെ.­­ഇ.­എ ബ­ക്കര്‍, യൂ­ത്ത് ലീ­ഗ് ജി­ല്ലാ ട്ര­ഷ­റര്‍ കെ.­­ബി.­എം ഷ­രീ­ഫ് സം­സാ­രി­ക്കും. മ­ണ്­ഡ­ലം ട്ര­ഷ­റര്‍ കെ.­­എ അ­ബ്­ദു­ള്ള ഹാ­ജി ന­ന്ദി പ­റ­യും. മു­സ് ലീം ലീ­ഗ് ച­രി­ത്ര­പ­ഥ­ങ്ങ­ളി­ലൂ­ടെ എ­ന്ന വി­ഷ­യ­ത്തില്‍ കെ.­ഐ എ.­പി ചെ­യര്‍­മാ­നും പ്ര­ശ­സ്­ത ച­രി­ത്ര­കാ­ര­നു­മാ­യ എം.­സി വ­ട­ക­ര ക്ലാ­സെ­ടു­ക്കും. നേ­തൃ­ത്വം, സം­ഘ­ട­ന, സം­ഘാ­ട­ക­ത്വം എ­ന്ന വി­ഷ­യം എ­ച്ച്. ആര്‍ ട്രെ­യി­നര്‍ കെ.­എം ബ­ഷീര്‍ അ­വ­ത­രി­പ്പി­ക്കും. മു­സ് ലീം ലീ­ഗ് വര്‍­ത്ത­മാ­ന കാ­ല രാ­ഷ്­ട്രീ­യം എ­ന്ന വി­ഷ­യ­ത്തില്‍ യൂ­ത്ത് ലീ­ഗ് മ­ല­പ്പു­റം ജി­ല്ലാ ജ­ന­റല്‍ സെ­ക്ര­ട്ട­റി ഉ­സ് മാന്‍ താ­മ­ര­ത്ത് ക്ലാ­സെ­ടു­ക്കും.
അ­ഞ്ച് മ­ണി­ക്ക് ന­ട­ക്കു­ന്ന സ­മാ­പ­ന സ­മ്മേ­ള­നം മു­സ് ലീം ലീ­ഗ് സം­സ്ഥാ­ന വൈ­സ് പ്ര­സി­ഡ­ണ്ട് സി.­ടി അ­ഹ­മ്മ­ദ­ലി ഉ­ദ്­ഘാ­ട­നം ചെ­യ്യും. മ­ണ്­ഡ­ലം വൈ­സ് പ്ര­സി­ഡ­ണ്ട് കാ­പ്പില്‍ മു­ഹ­മ്മ­ദ് പാ­ഷ അ­ധ്യ­ക്ഷ­ത വ­ഹി­ക്കും. മ­ണ്­ഡ­ലം വൈ­സ് പ്ര­സി­ഡ­ണ്ട് ടി.­എ അ­ബൂ­ബ­ക്കര്‍ ഹാ­ജി സ്വാ­ഗ­തം പ­റ­യും. പി.­ബി അ­ബ്­ദുല്‍ റ­സാ­ഖ് എം.­­എല്‍.­എ, ക­ല്ല­ട്ര അ­ബ്­ദുള്‍ ഖാ­ദര്‍, ടി.­ഡി ക­ബീര്‍ തെ­ക്കില്‍, അ­ഷ്‌­റ­ഫ് എ­ട­നീര്‍, ക­രീം കു­ണി­യ, എം.­­എ­ച്ച് മു­ഹ­മ്മ­ദ് കു­ഞ്ഞി, ഹം­സ തൊ­ട്ടി, കെ.­ബി മു­ഹ­മ്മ­ദ് കു­ഞ്ഞി, ശം­സു­ദ്ദീന്‍ ചെ­മ്പി­രി­ക്ക, ഉ­സാം പ­ള്ള­ങ്കോ­ട്, ശ­രീ­ഫ് കൊ­ട­വ­ഞ്ചി, അ­ബ്ബാ­സ് ബ­ങ്കോ­ട്, പി.­പി കു­ഞ്ഞ­ബ്­ദു­ള്ള ഹാ­ജി, എ.­പി അ­സൈ­നാര്‍, എന്‍.­എ മാ­ഹിന്‍, ജ­ലീല്‍ കോ­യ പ്ര­സം­ഗി­ക്കും.­

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, A. Abdul Rahiman, STU

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.