സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാനായി ബംഗളൂരിവിലെത്തിയ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭച്ചു.
മല്ലേശ്വരത്തെ ബിജെപി ഓഫിസിന് സമീപം രാവിലെ 10.20 നായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ എട്ടു പോലീസുകാര്‍ക്കടക്കം 16 പേര്‍ക്ക് പരിക്കേറ്റു
വാഹനത്തിനുള്ളിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ഫോറന്‍സിക് വിദഗ്ദരും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കാറിനു സമീപം നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സോഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment