Latest News

മന്ത്രിയെ മര്‍ദ്ദിച്ചത് യാമിനിയാണെന്ന് ജോലിക്കാരന്‍

 Kerala, Ganesh Kumar, Yamini Tankachi
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാര്‍ ഭാര്യ യാമിനിയെ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്ന് വീട്ട് ജോലിക്കാരന്‍ റിജോ. എന്നാല്‍ മന്ത്രിയെ ഉപദ്രവിക്കുന്നതും കൊല്ലുമെന്ന് പറഞ്ഞ് മാന്തിപ്പറിക്കുന്നതും കണ്ടിട്ടുണ്ടെന്ന് റിജോ മാധ്യമങ്ങളോടു പറഞ്ഞു.

ആറുവര്‍ഷമായി അവിടെ ജോലി ചെയ്യുന്ന താന്‍ ഒരിക്കല്‍ പോലും ഗണേഷിനോട് സ്‌നേഹത്തോടെ പെരുമാറുന്ന യാമിനിയെ കണ്ടിട്ടില്ലെന്നും ക്രൂരമായാണ് എപ്പോഴും പെരുമാറുന്നത് എന്നും പറഞ്ഞു.

Keywords: Kerala, Ganesh Kumar, Yamini Tankachi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.