Latest News

സൗദിയില്‍ നിന്നും മടങ്ങുന്ന ഇന്ത്യക്കാരുടെ യാത്രാചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

Kerala, Nitaqat, Saudi Arabia, Indians,
തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിന്നും മടങ്ങിവരുന്ന ഇന്ത്യാക്കാരുടെ യാത്രചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ കെ വി അബ്ദുള്‍ ഖാദര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടിപറയുകയായിരുന്നു മുഖ്യമന്തി.

പ്രവാസികള്‍ക്ക് നിതാഖാത്ത് നിയമത്തെ കുറിച്ച് മുന്നറീപ്പ് നല്‍കുന്നതില്‍ കേന്ദ്രം പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു

Keywords: Kerala, Nitaqat, Saudi Arabia, Indians, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.