Latest News

ചെങ്കളയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മ­രിച്ചു

കാ­സര്‍­കോ­ട്: ചെ­ങ്ക­ള സി­റ­റി­സണ്‍ ന­ഗ­റില്‍ നി­യ­ന്ത്ര­ണം വി­ട്ട കാര്‍ മ­ര­ത്തി­ലി­ടി­ച്ചു ഡി­ഗ്രി വി­ദ്യാര്‍­ത്ഥി മ­രി­ച്ചു. പൈ­ക്ക അര്‍­ള­ടു­ക­ത്തെ മൊ­യ്­തു ­ഉ­മ്മാ­ലി­മ്മ ദ­മ്പ­തി­ക­ളു­ടെ മ­കന്‍ എം. എ മു­ഹ­മ്മ­ദ് ജ­വാ­ദ്(21) ആ­ണ് മ­രി­ച്ച­ത്. രാ­ത്രി 10.­45 ഓ­ടെ സി­റ്റി­സണ്‍ ന­ഗര്‍ ദേ­ശി­യ പാ­ത­യി­ലാ­ണ് അ­പ­ക­ടം.­
ചര്‍­ല­ടു­ക്ക­യില്‍ നി­ന്ന് കാ­സര്‍­കോ­ട്ടേ­ക്ക് വ­രി­ക­യാ­യി­രു­ന്ന കെ.­എല്‍ 14 ജെ 3344 റി­ട്‌­സ് കാ­റാ­ണ് ചെ­ങ്ക­ള സി­റ്റി­സണ്‍ ന­ഗ­റില്‍ നി­യ­ന്ത്ര­ണം വി­ട്ട് മ­ര­ത്തി­ലി­ടി­ച്ച­ത്.­
കാ­റി­ന­ക­ത്ത് കു­ടു­ങ്ങി­യ ജ­വാ­ദി­നെ നാ­ട്ടു­കാ­രും പോ­ലീ­സും ചേര്‍­ന്ന് കാര്‍ വെ­ട്ടി­പൊ­ളി­ച്ചാ­ണ് പു­റ­ത്തെ­ടു­ത്ത­ത്. ഉ­ടന്‍ കാ­സര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കി­ലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യി­ല്ല.
മം­ഗ­ളു­രു ശ്രീ­നി­വാ­സ കോ­ള­ജി­ലെ അ­വ­സാ­ന­വര്‍­ഷ ബി.­ബി.­എം വി­ദ്യാര്‍­ത്ഥി­യാ­ണ്. സ­ഹോ­ദ­ര­ങ്ങള്‍: ജ­സീ­ല, ജ­ലീ­ല, ജു­മൈ­ല.

Malabarflash
Photo:ksdvartha


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.