Latest News

മൃതദേഹം ട്രെയിനില്‍ കുരുങ്ങി

Kerala, Obituary, Suicide, Train,
പാലക്കാട്: ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ലക്കിടിയില്‍ വച്ച് ഒരാള്‍ ഇന്ന് ചാടി ജീവനൊടുക്കി. ജഡം ഛിന്നഭിന്നമായിപ്പോയി. 

ജഡം എഞ്ചിനില്‍ കുരുങ്ങിക്കിടന്നതിനാല്‍ ട്രെയിന്‍ മങ്കര സ്‌റ്റേഷനു സമീപം ഒരു മണിക്കൂറോളം നിറുത്തിയേണ്ടിവന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ജഡം നീക്കിയത്.

Keywords: Kerala, Obituary, Suicide, Train, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.