തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷത്തോടെ ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. റഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും.
റഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് നിരക്ക് കൂട്ടാതിരിക്കാനാവില്ല. അതാണ് നിയമം.
പകല്‍ വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭ്യത കുറഞ്ഞിട്ടുണ്ട്.
Key Words: Aryadan Mohammed, kseb


No comments:
Post a Comment