Latest News

ഏണിയാടി ഖത്തീബ് ഹാരിസ്­ ഫാളിലിക്ക് ദുബായില്‍ സ്വീകരണം


ദുബായ്­: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ യുവ പണ്ഡിതനും പ്രഭാഷകനും കാസര്‍കോട്­ ഏണിയാടി ജുമാമസ്ജിദ്­ ഖത്തീബുമായ ബോവിക്കാനം ഹാരിസ്­ ഫാളിലിക്ക് ഏണിയാടി ദുബായ്­ ജമാഅത്ത് കമ്മിറ്റി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
ദുബായ്­ ഏണിയാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കരീം കുമ്പക്കോട്, വൈസ്­പ്രസിഡന്റ്­ സമീര്‍ ഇ.എ ഏണിയാടി, സെക്രടറി സമീര്‍ അംജദി, നൌഷാദ് കെ.ടി, ശിഹാബ്­ എം, ഇസ്മായീല്‍ ഇ.എ, തുടങ്ങിയവര്‍ ദുബായ്­ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.