ആണ്‍കുട്ടി വേണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ വയര്‍ നിറയെ പ്രാതല്‍ കഴിക്കുക. അതും കൊഴുപ്പ് കൂടിയ ഭക്ഷണം തന്നെ കഴിക്കണം. ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുമ്പോഴേ പ്രാതലില്‍ ശ്രദ്ധിച്ചാല്‍ ആണ്‍കുട്ടിയെ ലഭിക്കും എന്ന് മിസോറി സര്‍വ്വകലാശാലയില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തിയത്.
ഗര്‍ഭം ധരിക്കുന്ന വേളയില്‍ കഴിക്കുന്ന ഭക്ഷണം കുട്ടിയുടെ ലിംഗം നിര്‍ണ്ണയിക്കുക മാത്രമല്ല ആരോഗ്യവും നിര്‍ണ്ണയിക്കുമെന്നാണ് കണ്ടെത്തിയത്. കൊഴുപ്പ് കുറഞ്ഞ ആഹാരവും ദീര്‍ഘനേരം ആഹാരം കഴിക്കാതിരിക്കുന്നതും പെണ്‍കുട്ടി ജനിക്കാന്‍ കാരണമാകാം. ഡോ.ചെറില്‍ റോസന്‍ഫെല്‍ഡിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
Tags: Baby , Boy, Baby Boy, Diet, Food, Pregnancy


No comments:
Post a Comment