Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം 22, 23 തീയതികളില്‍
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം 22, 23 തീയതികളില്‍ നടക്കും. 22 നു രാവിലെ 10 ന് താമരശേരി ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം. വൈകിട്ടു തെയ്യം തുടങ്ങല്‍, കുളിച്ചു തോറ്റം പുറപ്പാട്. 23 നു രാവിലെ മുതല്‍ രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യക്കോലങ്ങള്‍ അരങ്ങില്‍ എത്തും. അന്നദാനവും ഉണ്ടാകും. 24 നു പ്രാര്‍ത്ഥനാ കളിയാട്ടവും നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ഇരിയ: കടബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ച ഹോട്ടല്‍ തൊഴിലാളി ആസിഡ് കഴിച്ച് ജീവനൊടുക്കി. ഇരിയയിലെ വിഷ്ണുഹോട്ടല് തൊഴി...
-
ജയ്പുര്‍: മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍. ഐപിഎല്ലില്‍ ഒത്തുകളിച്ചതായി ആരോപിച്ചാണ്...
-
തിരുവനന്തപുരം: വ്യാജവിസയില്‍ കുടുങ്ങി സൗദി അറേബ്യയില്‍ കഴിയുന്ന 100 മലയാളികളടക്കം 200 ഇന്ത്യക്കാരെ രക്ഷിക്കണമെന്ന് പ്രവാസികാര്യ സമിതി (എച്...


No comments:
Post a Comment