Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Congress
Kasaragod
Neleswaram
കാസര്‍കോട്
യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിനിടയില്‍ പടക്കം പൊട്ടി 3 വയസ്സുകാരന് പരിക്ക്
യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിനിടയില്‍ പടക്കം പൊട്ടി 3 വയസ്സുകാരന് പരിക്ക്
നീലേശ്വരം: യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിനിടയില്‍ സംഘര്‍ഷം. മൂന്നു വയസുകാരന് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. വെസ്റ്റ് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എ ഗ്രൂപ്പുകാര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പ്രകടനക്കാര്‍ പടക്കം പൊട്ടിച്ചപ്പോള്‍ പരിക്കേറ്റ കുന്നുങ്കൈ പാലക്കുന്നിലെ അഷ്റഫ്, മൂന്നു വയസുളള മകന് നിഹാല്‍ എന്നിവരെയാണ് നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും ഇതിനിടയില്‍ മര്‍ദനമേറ്റ ജോമിഷ്, ജോബിന് എന്നിവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോമിഷ്, ജോബിന് എന്നിവര്‍ക്കെതിരേ അഷ്റഫ് നീലേശ്വരം പോലീസില്‍ പരാതി നല്കി. പരിക്കേറ്റ അഷ്റഫിനേയും കുട്ടിയേയും കെ.സുധാകരന് എംപി സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പ്രിന്‍സി വര്‍ക്കി, കെ.ജയദേവന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മൈസൂര്‍: കര്‍ണാടകയിലെ സോലാപൂരില്‍ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുളള രണ്ട് ആട്ടിന്‍ കുട്ടികളെ. തിങ്കളാഴ്ചയാണ് ഗ്രാമത്തെ വിസ്മയിപ്പിച്...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. ആ പവിത്രമായ ദിനരാത്രങ്ങളെ തെമ്മാടിത്തരങ്ങള്‍ കൊണ്ട് അലങ്കോലമാക്കുന്ന ...
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
കണ്ണൂര്‍: പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മ...


No comments:
Post a Comment