Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
കോളജ് ഡേക്കിടെ വിദ്യാര്‍ത്ഥിയെ കുത്തിയ പ്രതി അറസ്റ്റില്‍
കാസര്‍കോട് : വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ കാസര്‍കോട് സി ഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. മീപ്പുഗിരി ദുര്‍ഗ്ഗാ പരിമേശ്വരി ടെമ്പിളിനു സമീപത്തെ കെ ശരത്തി (20)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശരത്തിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഫെബ്രുവരി ആറിന് വൈകിട്ട് നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തിനു സമീപത്തു വെച്ചാണ് സംഭവം. ത്രിവേണി കോളേജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഇബ്രാഹിം ഷാനിദിനെ (21) നാലംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ നേരത്തെ ചൗക്കി പെരിയടുക്കയിലെ പതിനേഴുകാരനടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കസാൻ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് അർജൻറീന ലോകകപ്പിൽ നിന്നും പുറത്തായി. മൂന്നിനെതിരെ നാല് ഗോളടിച്ച് ഫ്ര...
-
കൊച്ചി:[www.malabarflash.com] മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിക്കുന്ന സരിത എസ്. നായരുടെ വിവാദ കത്ത്...


No comments:
Post a Comment