ന്യൂഡല്‍ഹി: പത്മ ബഹുമതികള്‍ സമ്മാനിച്ചു. വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 108 വ്യക്തികള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. മലയാളത്തിന്റെ പ്രിയനടന് മധു രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തില്‍ നിന്ന് ഇക്കുറി മധുവിന് മാത്രമായിരുന്നു പുരസ്കാരം ലഭിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ഗായിക എസ്. ജാനകിക്ക് പുരസ്കാരം ലഭിച്ചിരുന്നെങ്കിലും വൈകിക്കിട്ടിയ അംഗീകാരം വേണ്ടെന്ന് പറഞ്ഞ് അവര്‍ നിരസിക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
ഇന്റര്‍നെറ്റിലൂടെയും ഈ മെയിലിലൂടെയും പ്രചരിക്കുന്ന ഈ വാര്‍ത്ത കണ്ട് നടുങ്ങിയിരിക്കുകയാണ് ലോകം. ചൈനയിലെ ചില വിഭാഗം ആളുകളാണ് കുഞ്ഞുങ്ങളെക്ക...


No comments:
Post a Comment