Latest News

എന്‍ ജി കമ്മത്ത് ഗ്രന്ഥാലയം വാര്‍ഷികം ആഘോഷിച്ചു


നുള്ളിപ്പാടി: ചെന്നിക്കര എന്‍ജി കമ്മത്ത് ഗ്രാന്ഥാലയം ആന്‍ഡ് വായനശാല വാര്‍ഷികം വാസു ചോറോട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹാഷിം അധ്യക്ഷനായി. എം സുമതി, പി വി കുഞ്ഞമ്പു, കെ ഭാസ്‌കരന്‍, ബി നാരായണന്‍, എ എം അബ്ദുള്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. ഒരുവര്‍ഷം നീണ്ടുനിന്ന മാരത്തോണ്‍ ക്വിസ് മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ അമര്‍നാഥ്- അശ്വതി, രാകേഷ്- കൃപേഷ്, ദിഷ- അക്ഷയ്കുമാര്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി. ദിനേശ് ചെന്നിക്കര സ്വാഗതവും അനില്‍ ചെന്നിക്കര നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും 'കാഴ്ച' നാടകവും അരങ്ങേറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.