Latest News

മീത്തക്കനിലയിലെ കെ രാമപ്പ നിര്യാതനായി

ഹൊസങ്കടി: സിപിഐ എം മഞ്ചേശ്വരം ഏരിയാസെക്രട്ടറി കെ ആര്‍ ജയാനന്ദയുടെ അച്ഛന്‍ മീത്തക്കനിലയിലെ കെ രാമപ്പ (73) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കനില ഭഗവതിക്ഷേത്ര ശ്മശാനത്തില്‍. കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ദേവകി. മറ്റുമക്കള്‍: പ്രഭാകര, സചീന്ദ്ര, പുരുഷോത്തമ, കമലാക്ഷ, ഹരീഷ, ജയശ്രീ. മരുമക്കള്‍: രേഖ (മംഗളൂരു), സുപ്രിയ, രേഖ, ദിവ്യ, പ്രവീണ (എന്‍ജിനിയര്‍, അഫ്ഗാനിസ്ഥാന്‍). സഹോദരങ്ങള്‍: കണ്ണപ്പ കാര്‍ണവ, കൃഷ്ണപ്പ, നാരായണ, ഭവാനി, ശാരദ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.