Latest News

റാസല്‍ഖൈമയില്‍ ബോട്ടിന് തീപിടിച്ച് ഇന്ത്യക്കാരന്‍ മരിച്ചു

 Gulf, Obituary, Fire, Boat
റാസല്‍ഖൈമ: റംസില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു മൂന്ന് ബോട്ടുകളിലേക്കും തീ പടര്‍ന്നു. തമിഴ്‌നാട് തൃച്ചി പുതുക്കോട്ടെ സ്വദേശി കുലത്തൈ സാമി വിശ്വനാഥന്‍(30) ആണ് മരിച്ചത്. ഇയാളുടെ സഹപ്രവര്‍ത്തകരും നാട്ടുകാരുമായ അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. 

ഇവരെ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ തുളസി, സൂസൈ എന്നിവരുടെ നില ഗുരുതരമാണ്. ബാ-റ്ററിയില്‍ നിന്നുണ്ടായ തീ നാളം ബോട്ടില്‍ സൂക്ഷിച്ചിരുന്ന പെട്രോളിലേയ്ക്ക് പടരുകയും ബോട്ട്

Keywords: Gulf, Obituary, Fire, Boat

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.