Latest News

മുഖ്യമന്ത്രിക്കും ഗണേഷ് കുമാറിനുമെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്

Kerala, Opposition, CM, Ganesh Kumar,
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്കുമെതിരേ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വി. ശിവന്‍കുട്ടിയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. 

മന്ത്രിസ്ഥാനത്തുനിന്നും കെ.ബി ഗണേഷ്‌കുമാര്‍ രാജിവെച്ച വിവരം ആദ്യം പുറത്ത് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയത്. നിയമസഭ സമ്മേളിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍ മന്ത്രി രാജിവെച്ചാല്‍ ആദ്യം നിയമസഭയില്‍ അക്കാര്യം അറിയിക്കണമെന്ന ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് നോട്ടീസ്.

Keywords: Kerala, Opposition, CM, Ganesh Kumar, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.