Latest News

നിയന്ത്രണം വിട്ട കാറിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു

പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു. പാലക്കാട് കൊടുവായൂരില്‍ ഇന്നുരാവിലെയാണ് അപകടമുണ്ടായത്. നിരാവര്‍ണീസ (48), സുല്‍ത്താന്‍ (12) എന്നിവരാണ് മരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.