ഉദുമ: ഉദുമ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മോട്ടോര്‍ ബൈക്കില്‍ പ്രച്ഛന്ന വേഷ മത്സരം ശ്രദ്ധേയമായി. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും തുടങ്ങി പഞ്ചായത്തിലെ വിവിധ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഉദുമ ടൗണില്‍ സമാപിച്ച മോട്ടോര്‍ ബൈക്ക് പ്രച്ഛന്ന വേഷ മത്സരത്തില്‍ പഞ്ചായത്തിലെ പത്തോളം ടീമുകള്‍ പങ്കെടുത്തു.
മത്സരത്തില്‍ വിക്ടറി പളളം, ബ്രദേര്‍സ് പാലക്കുന്ന്, മനോജ് മേഘാ ആര്‍ട്‌സ് യതാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
യൂത്ത് ക്ലബ്ബ് ഫെഡറേഷന്‍ ഉദുമയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി നടന്നുവരുന്ന ഉദുമ മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
യൂത്ത് ക്ലബ്ബ് ഫെഡറേഷന്‍ ഉദുമയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി നടന്നുവരുന്ന ഉദുമ മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News







No comments:
Post a Comment