Latest News

ടിപി വധം: ഒരു സാക്ഷി കൂടി കൂറുമാറി

Kerala, TP murder case, Witness,
കോഴിക്കോട്: റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഒരു സാക്ഷി കൂടി കൂറുമാറി. മുപ്പത്തിയാറാം സാക്ഷി പള്ളൂർ സ്വദേശി സജിത് ആണ് കൂറുമാറിയത്.

ടി.പി.യെ കൊലപ്പെടുത്തിയതിനു ശേഷം പ്രതികൾ അന്ന് താമസിച്ച വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തിയത് കണ്ട സജിത് മുപ്പത്തിയാറാം സാക്ഷിയാണ്. ഇതോടെ ഈ കേസിൽ കൂറുമാറി സാക്ഷികളുടെ എണ്ണം ഒൻപതായി.

Keywords: Kerala, TP murder case, Witness,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.