Latest News

ചേരൂരിലെ ചെറുവീട് അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ചെര്‍ക്കള: ചേരൂരിലെ ചെറുവീട് അബ്ദുല്‍ ഖാദര്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ദൈനബി
മക്കള്‍: ബീഫാത്തിമ, അബ്ദുല്ലക്കുഞ്ഞി, ജമീല, റഷീദ, ഹസീന, സെമീന, മുഹമ്മദ്കുഞ്ഞി, സുലൈമാന്‍, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍. മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി പട്‌ള, സി.എം.അബ്ദുല്ലക്കുഞ്ഞി ചാമ്പലം, മുഹമ്മദ്കുഞ്ഞി, മുനീര്‍ ഉദുമ, ഇംത്യാസ് തളങ്കര. സഹോദരങ്ങള്‍: ചെറുവീട് അബ്ദുല്ല ഹാജി, ചെറുവീട് മൊയ്തീന്‍കുഞ്ഞി, പരേതരായ ചെറുവീട് ആമു ഹാജി, ചെറുവീട് അബൂബക്കര്‍.
മയ്യത്ത് ശനിയാഴച് ഉച്ചയോടെ ചേരൂര്‍ കോട്ട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.