Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
സിബിഎസ്ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു; കേരളത്തില്‍ ഉന്നത വിജയം
ചെന്നൈ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ 99.97 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ലക്ഷദീപില്‍ നൂറു ശതമാനം പേരും വിജയിച്ചു. ഫലം www.cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ലഭിക്കും. സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലവും തിങ്കളാഴ്ച പ്രഖ്യാപിക്കും.
Subscribe to:
Post Comments (Atom)


No comments:
Post a Comment