Latest News

കരിമ്പ് വളപ്പിലെ എം ജഗദീശന്‍ നിര്യാതനായി

നീലേശ്വരം: തൈക്കടപ്പുറം വീവേഴ്‌സ് കോളനി സ്വദേശി മുള്ളേരിയ അടുക്കം കരിമ്പ് വളപ്പിലെ എം ജഗദീശന്‍ (38) നിര്യാതനായി. നെയ്ത്ത് തൊഴിലാളി എം ദാമോദരന്റെയും എം രമണിയുടെയും മകനാണ്. ഭാര്യ- കെ വി പ്രീതി. മക്കള്‍-ജിതിന്‍ ദേവ്, ജിബിന്‍ ദേവ്. സഹോദരങ്ങള്‍-എം. ഉമേശന്‍ (അബുദാബി), എം. രാകേഷ് (കുമ്പള)




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.