കാഞ്ഞങ്ങാട് : പഞ്ചായത്ത് ജീവനക്കാരന് തീവണ്ടിക്ക് മുമ്പില്‍ ചാടി മരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പ്യൂണ്‍ നീലേശ്വരം പള്ളിക്കര സ്വദേശി സി എച്ച് രാജീവന് (47) ആണ് നോര്‍ത്ത് കോട്ടച്ചേരിയില്‍ റെയില്‍വേ ഗേറ്റിനു സമീപത്ത് മംഗലാപുരം പാസഞ്ചര്‍ വണ്ടിക്ക് മുമ്പില്‍ ചാടി മരിച്ചത്.
ഭാര്യ : പത്മജ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍ : രാധാകൃഷ്ണന് (സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് ഓഫീസ്, തിരുവനന്തപുരം), വിജയന് (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം), സുരേഷ് ബാബു (ആകാശവാണി, കണ്ണൂര്‍).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
തിരുവനന്തപുരം: കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ...
-
ഇന്റര്‍നെറ്റിലൂടെയും ഈ മെയിലിലൂടെയും പ്രചരിക്കുന്ന ഈ വാര്‍ത്ത കണ്ട് നടുങ്ങിയിരിക്കുകയാണ് ലോകം. ചൈനയിലെ ചില വിഭാഗം ആളുകളാണ് കുഞ്ഞുങ്ങളെക്ക...


No comments:
Post a Comment