Latest News

ഐജി ജോസ് ജോര്‍ജിനെതിരെ പി.ജയരാജന്‍: കോണ്‍ഗ്രസ് കുപ്പായമിട്ട എരപ്പനെന്ന്


കണ്ണൂര്‍ : കണ്ണൂര്‍ റേഞ്ച് ഐ ജി ജോസ് ജോര്‍ജിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അസഭ്യവര്‍ഷം. പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഐ ജി ജോസ് ജോര്‍ജ്. കോണ്‍ഗ്രസുകാരനായ എരപ്പനാണ് ഐ ജി. പോലീസ് വേഷം അഴിച്ച് വെച്ച് പഴയ കോണ്‍ഗ്രസുകാരന്റെ പണി നോക്കുന്നതാണ് ജോസ് ജോര്‍ജിന് നല്ലതെന്നും ജയരാജന്‍ വിമര്‍ശിച്ചു. 

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഉപരോധ സമരത്തിനിടെയായിരുന്നു ഐ ജിയെക്കെതിരെ അസഭ്യം വര്‍ഷം നടത്തിയത്.

സിപിഎം നേതാക്കളായ പി.മോഹനന്റെയും ലതികയുടെയും മകനെ ഒരു വര്‍ഷത്തേക്ക് നാടുകടത്താനാണ് ഐജി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. മോ ഹ നന്‍ മാ സ്റ്റ റെ അ റ സ്റ്റ് ചെ യ്ത പ്പോള്‍ ഭാ ര്യ യെ യും മ ക്ക ളെ യും കേ സില്‍ പെ ടു ത്തു മെ ന്ന് ഈ ഐജി ഭീ ഷ ണി മു ഴ ക്കി യി രു ന്നു. ഇ ത നു സ രി ച്ച് ഇ വ രു ടെ മ ക നെ ഒ രു വര്‍ ഷ ത്തേ ക്ക് നാ ടു ക ട ത്താ നു ള്ള നോ ട്ടീ സാ ണ് പോ ലീ സ് നല്‍ കി യി രി ക്കു ന്ന തെന്നും ജയരാജന്‍ ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.