അറസ്റ്റിലായ വിന്ദുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിനിമാ സീരിയല്‍ രംഗത്തുനിന്നുള്ള ആദ്യ അറസ്റ്റാണിത്. വാതുവയ്പിനു ബോളിവുഡ് ബന്ധമുണ്ടെന്ന സംശയത്തിന് വിന്ദുവിന്റെ അറസ്റ്റോടെ ശക്തികൂടിയിരിക്കുകയാണ്. ഏതാനും ബോളിവുഡ് സിനിമകളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2009-ലെ ബിഗ് ബോസ് മൂന്നാം സീസണിലെ വിജയിയായിരുന്നു വിന്ദു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment