ചെറുതായി ബുദ്ധിമാന്ദ്യമുള്ള മനാഫിന്റെ ഇരു കാലുകള്‍ക്കും മുടന്തുണ്ട്. ക്ലീന്‍ ഷേവ് ചെയ്തിട്ടുണ്ട്. കാണാതാവുമ്പോള്‍ കളം ലുങ്കിയും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടി സഹോദരന്‍ മൊയ്തുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട് ടൗണിലും നഗരത്തിലെ ആശുപത്രികളിലും മറ്റും തിരച്ചില്‍ നടത്തി. ബേക്കല്‍ പോലീസും മനാഫിനായി അന്വേഷണം നടത്തി വരികയാണ്.
മനാഫിനെ പററി എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍: 9895513508 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment