Latest News

വൃദ്ധന്‍ ട്രെയിന്‍തട്ടി മരിച്ചു

ബേക്കല്‍ :കീക്കാന്‍ ഹൗസില്‍ രാമചന്ദ്രന്‍(66) കളനാട് വെച്ച് ട്രെയിന്‍ തട്ടി മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ രാമചന്ദ്രനെ കാസര്‍കോട് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവപൂജയ്ക്കായി ഉച്ചയ്ക്ക് 12 മണിയോടെ കളനാടുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന രാമചന്ദ്രന്‍ റെയില്‍പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.
മാതാവ്: കല്യാണി, ഭാര്യ ഭവാനി. മക്കള്‍ചിത്ര, ചൈത്ര. സഹോദരങ്ങള്‍ ഭാസ്‌ക്കരന്‍, സുലോചന, കലാവതി, നിര്‍മ്മല.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.