നീലേശ്വരം : പ്രേക്ഷക ശ്രദ്ധനേടിയ കോടീശ്വരന്‍ ക്വിസ് പ്രോഗ്രാമില്‍ കൊച്ചു പതിപ്പില്‍ ജില്ലയില്‍ നിന്നും മാറ്റുരയ്ക്കുന്നത് ഗോപികയും അലനും. മടിക്കൈ ബങ്കളം കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരുമാണ് പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത്.
തൃശൂരില്‍ നടന്ന ഓഡിഷനില്‍ ജില്ലയില്‍ നിന്നും പങ്കെടുത്ത പത്തോളം വിദ്യാലയങ്ങളെ പിന്തള്ളിയാണ് ഗോപികയും അലനും തിരഞ്ഞെടുക്കപ്പെട്ടത്. മെയ് 30 ന് രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ നാലാം എപ്പിസോഡില്‍ ഇരുവരും മാറ്റുരയ്ക്കും. നടന്‍ സുരേഷ് ഗോപി തന്നെയാണ് ഈ പരിപാടിയുടെയും അവതാരകന്‍.
പട്ടേന സ്വദേശിനിയായ പി ഇ ഗോപിക നീലേശ്വരം മഹിമ മെഡിക്കല്‍സിലെ ഫാര്‍മസിസ്റ്റ് പഴനെല്ലി ഇടമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരിയുടെയും പള്ളിക്കര നീലമന ഇല്ലത്തെ പി പി എന്‍ പ്രീതിയുടെയും മകളാണ്. ബങ്കളം കുരുടിലെ കെ പി സെബാസ്റ്റ്യന്‍ - ബെറ്റി ദമ്പതികളുടെ മകനാണ് അലന്‍ സെബാസ്റ്റ്യന്‍. കലോത്സവ വേദിയിലും തിളങ്ങിയ ഗോപിക നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...


No comments:
Post a Comment