വയനാട് മുസ്‌ലിം ഓര്‍ഫനേജ് സ്ഥാപകാംഗം, ദീര്‍ഘകാലം വൈസ് പ്രസിഡന്റ്, രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 40 വര്‍ഷമായി പരിയാരം മഹല്ല് കമ്മിറ്റി പ്രസിഡന്റാണ്.
കേരള ചെറുകിട കാപ്പിക്കൃഷിക്കാര്‍ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, മുസ്‌ലിം സര്‍വീസ് സൊസൈറ്റി താലൂക്ക് പ്രസിഡന്റ്, മടക്കിമല സഹകരണ ബാങ്ക് ഡയറക്ടര്‍, മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യമാര്‍: പരേതയായ പയന്തോത്ത് പാത്തു, റുഖിയ. മക്കള്‍: മറിയം, ആയിഷക്കുട്ടി, ആമിന, അഡ്വ. അബ്ദുറഹിമാന്‍, അബ്ദുള്ള (ജനശ്രീ ജില്ലാ കമ്മിറ്റിയംഗം), ഹസ്സന്‍, ശുക്കൂര്‍, ജലീല്‍ (കാനഡ), ഇഖ്ബാല്‍. മരുമക്കള്‍: അറക്കല്‍ മൊയ്തു (കല്പറ്റ), ആനോത്ത് അഹമ്മദ് (കരണി), കുറിയോടത്ത് മുഹമ്മദ്കുട്ടി (റിട്ട. ഡെപ്യൂട്ടി കളക്ടര്‍), ആയിഷ, നബീസ, നസീമ, സമീറ, സെബീന, സെറീന. മയ്യത്ത് നമസ്‌കാരം ഞായറാഴ്ച പത്തുമണിക്ക് പരിയാരം ജുമാ മസ്ജിദില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment