കാളികാവ് പുല്ലങ്കോടിലെ വീട്ടില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് കാവനൂരിലേക്ക് മടങ്ങുമ്പോള്‍ ഞായറാഴ്ച 11 മണിയോടെ എടവണ്ണ കല്ലിടുമ്പിലാണ് അപകടം. തട്ടം പിന്‍ചക്രത്തില്‍ കുരുങ്ങിയതോടെ ബൈക്കില്‍നിന്ന് വീണ സക്കീനയെ മഞ്ചേരി ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മക്കള്‍: ജുനൈസ്, മുഹ്‌സിന, സിയാദ്. മരുമകന്‍: അബ്ദുല്‍ഗഫൂര്‍. സഹോദരങ്ങള്‍: റഷീദ്, മുസ്തഫ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment