Latest News

ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ മരിച്ച നിലയില്‍

കൊട്ടാരക്കര: ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ മരിച്ച നിലയില്‍. കൊട്ടാരക്കര കലയപുരം സ്വദേശി കമലാസനന്‍ (50) ആചാരിയെയാണ് ജയിലില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്. കൊട്ടാരക്കര സബ് ജയിലിലായിരുന്നു ഇയാളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ഇയാള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഏപ്രില്‍ 15നാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
 



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.