ചടങ്ങില്‍ ആരോഗ്യദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിയും ലൈബ്രറി പി.കരുണാകരന്‍ എം പിയും ഉദ്ഘാടനം ചെയ്യും. എംഎല്‍എ മാരായ കെ.കുഞ്ഞിരാമന്‍(ഉദുമ), ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), പി.ബി.അബ്ദുള്‍റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പെരിയ ആയമ്പാറയില്‍ ഒന്‍പതു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. ജയകുമാര്‍, സി കെ അരവിന്ദാക്ഷന്‍, ജോസഫൈന്‍ ജാക്വിലിന്‍ മേരി സംബന്ധിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. ജയകുമാര്‍, സി കെ അരവിന്ദാക്ഷന്‍, ജോസഫൈന്‍ ജാക്വിലിന്‍ മേരി സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment