വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നല്‍കിയ നിവേദനവും അതിനു ലഭിച്ച മറുപടിയും ചിലര്‍ കൊണ്ടു വന്നു. പാകിസ്താന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നായിരുന്നു അന്ന് ഇന്ത്യന്‍ എമ്പസി നല്‍കിയ മറുപടി.
പ്രവാസി കാര്യക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ പിഎംഎ സലാമിന്റെ അധ്യക്ഷതയിലായിരുന്നു കുടുംബങ്ങള്‍ ഒരുമിച്ചത്. ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമോതുന്ന സംഗമം കൂടിയായി ഇത്.
സംഗമത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ സഹിതമുള്ള നിവേദനം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ അഹമ്മദിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ കറാച്ചിയില്‍ പോയി ജയില്‍ സന്ദര്‍ശിക്കാനുള്ള തീരുമാനവുമായാണ് സംഗമം സമാപിച്ചത്.
കാണാതായവരില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ ആലിന്‍ചുവട് എരഞ്ഞിക്കല്‍ മൊയ്തീന്‍, കളിയാട്ടുമുക്ക് താഴത്തു വീട്ടില്‍ സൈതു, കൊടിഞ്ഞി പയ്യോളി പുത്തുപ്രകാട്ട് ഹസ്സന്‍ , ഇരിങ്ങാവൂര്‍ കാരാട്ട് രായിന്‍ കുട്ടി, കൊടിഞ്ഞി പയ്യോളി പുത്തുപ്രക്കാട്ട് മുഹമ്മദ് കുട്ടി, തെന്നല വെസ്റ്റ് ബസാര്‍ വെള്ളക്കാട്ട് ഹംസ, തെന്നല വെസ്റ്റ് ബസാര്‍ തോണ്ടാലി ചേക്കു, കുണ്ടൂര്‍ ചെനക്കല്‍ സൈതലവി, കൊടിഞ്ഞി കോറ്റത്തങ്ങാടി നെച്ചിക്കാട്ട് കുഞ്ഞിക്കമ്മു, കൊടിഞ്ഞി പനക്കത്തയം കൊടിഞ്ഞിയകത്ത് ഹസ്സന്‍, മൂന്നിയൂര്‍ ചുഴലി അമ്മാം വീട്ടില്‍ മൊയ്തീന്‍, തലപ്പാറ എളവട്ടശേരി കോയക്കുട്ടി, കൊടിഞ്ഞി കോറ്റത്ത് എളയഞ്ചേരി അഹമ്മദ്കുട്ടി, കൊടിഞ്ഞി കോറ്റത്ത് എളയഞ്ചേരി മുഹമ്മദ് കുട്ടി, കൊടിഞ്ഞി കോറ്റത്ത് എളയഞ്ചേരി സൈതലവി, മൂന്നിയൂര്‍ മുട്ടിച്ചിറ വാല്‍പറമ്പില്‍ കൈതകത്ത് മുഹമ്മദ് കുട്ടി, മൂന്നിയൂര്‍ ചെനക്കല്‍ കണ്ണിപറമ്പില്‍ മൊയ്തീന്‍, വടക്കെമമ്പുറം ചപ്പങ്ങത്തില്‍ അബൂബക്കര്‍, ചപ്പങ്ങത്തില്‍ ഇബ്രാഹിംകുട്ടി, മൂന്നിയൂര്‍ ആലിന്‍ചുവട് കുണ്ടാട്ടില്‍ താഴത്തു വീട്ടില്‍ അഹമ്മദ്, മറ്റത്തൂര്‍ പനക്കല്‍ മുഹമ്മദ്, കൊടിഞ്ഞി കോറ്റത്ത് പനക്കല്‍ ബീരാന്‍കുട്ടി, തെയ്യാല തട്ടത്തലം തലവെട്ടിപറമ്പില്‍ മൊയ്തീന്‍, കൊടക്കല്ല് ഭഗവതി കാവുങ്ങല്‍ മുഹമ്മദ് കുട്ടി, തെന്നല തറയില്‍ ചാത്തേരി മൊയ്തീന്‍, വളാഞ്ചേരി വേങ്ങാട് വലിയപാലത്തിങ്ങല്‍ സൈതാലിക്കുട്ടി, കൊടക്കല്ല് വാണിയപീടിയേക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന ചെറീത്. സഹോദരന്‍ മൂസ എന്ന മുത്തു, കൊടിഞ്ഞി കുറ്റിയാത്ത് കുഞ്ഞിപ്പോക്കര്‍, വെന്നിയൂര്‍ ഏലാന്തി അലവിക്കുട്ടി, കുന്നത്ത് പറമ്പ് കുണ്ടന്‍ കടവ് മാളിയേക്കല്‍ കോയക്കുട്ടി, കൊടിഞ്ഞി നെല്ലിശ്ശേരി സൈതലവി തുടങ്ങിയവരുടെ ബന്ധുക്കളാണ് സംഗമത്തിനെത്തിയത്.
ഓരോരുത്തരും യൗവനകാലത്താണ് ലോഞ്ചില്‍ ദുബൈ ലക്ഷ്യമാക്കി യാത്രതിരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബോംബൈയില്‍ ഇളനീര്‍ കച്ചവടത്തിലായിരുന്നു ഇതില്‍ പലരും. ദുബൈയില്‍ ജോലി തേടിയുള്ള യാത്ര പക്ഷേ പാകിസ്താനിലാണ് എത്തിപ്പെട്ടത്.

ജീവിതത്തിന്റെ സായം സന്ധ്യയിലേക്ക് കടന്ന ഇവരെ മോചിപ്പിക്കാനാവുന്നതെല്ലാം ചെയ്യണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനോട് കുടുംബാഗങ്ങള്‍ ആവശ്യപ്പെട്ടു. കാണാതായവരെ കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ഒരു ആഴ്ച്ചക്കുള്ളില്‍ സിഎച്ച് സൗധത്തില്‍ എത്തിക്കാനും നിര്‍ദേശം നല്‍കി.
ഒഡേപെക് ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, സിഎച്ച് മഹ്മൂദ് ഹാജി, കെ കുഞ്ഞന്‍ഹാജി, വിപി അഹമ്മദ് കുട്ടി ഹാജി, എംപി കുഞ്ഞിമൊയ്തീന്‍, പനക്കല്‍ ബീരാന്‍കുട്ടി, ജാഫര്‍ മണ്ണിങ്ങല്‍, സിടി അബ്ദുല്ലക്കുട്ടി, ഒസി അഷ്‌റഫ് പ്രസംഗിച്ചു. എം മുഹമ്മദ് കുട്ടി മുന്‍ഷി സ്വാഗതവും ഇഖ്ബാല്‍ കല്ലുങ്ങല്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment