Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കാലിച്ചാമരം പള്ളപ്പാറയിലെ പുഴക്കര മുസ്തഫ നിര്യാതനായി.
കാഞ്ഞങ്ങാട്: കരിന്തളം കാലിച്ചാമരം പള്ളപ്പാറയിലെ പുഴക്കര മുസ്തഫ (46) നിര്യാതനായി. ബസ് ജിവനക്കാരനായിരുന്ന മുസ്തഫ നാല് വര്‍ഷം മുമ്പ് മരത്തില്‍നിന്ന് വീണ് കിടപ്പിലായിരുന്നു. ഭാര്യ- റസിയ. സഹോദരങ്ങള്‍- അബൂബക്കര്‍ (കാഞ്ഞങ്ങാട്), ഇസ്മയില്‍ (കമ്മാടം), ഹംസ (ഞാണിക്കടവ്), ഖാലിദ് ( ബന്തടുക്ക), ആയിഷ (ചുള്ളിക്കര), കുഞ്ഞാമി (പള്ളപ്പാറ), ഫാത്തിമ (ചോയ്യംകോട്), ദൈനബി (ചാലിങ്കാല്‍), ബീഫാത്തിമ (കല്ലംചിറ), മറിയ (ചായ്യോത്ത്).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...


No comments:
Post a Comment