ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മൂലായംസിംഗ് യാദവിനു പങ്കുണ്ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ വീണ്ടും രംഗത്ത്.
1990ല്‍ ബിജെപിയുടെ പിന്തുണയോടെ ഖര്സേവകര് ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുലായത്തിനു നിര്‍ണായക പങ്കുണ്ടെന്ന് ബേണി പ്രസാദ് പറഞ്ഞു. ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ പൊതുചടങ്ങില്‍ മുലായം പ്രകീര്‍ത്തിച്ചതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി എത്തിയിരിക്കുന്നത്. നേരത്തെ മുലായത്തിനെതിരെ സമാനരീതിയിലുള്ള പ്രസ്താവന നടത്തിയിതിനു ബേണി പ്രസാദ് വര്‍മ മാപ്പ് പറഞ്ഞിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...


No comments:
Post a Comment