ഡിസംബര്‍ 16 ന് കൂട്ട ബലാത്സംഗത്തിന് വിധേയമായി മരണമടഞ്ഞ പെണ്‍കുട്ടിയോടുള്ള ആദരസൂചകമായിട്ടാണ് നടപടിയെന്ന് രാജ്യത്തെ പ്രമുഖ മാങ്ങാ കര്‍ഷകനായ കലിമുല്ലാ ഖാന്‍ വ്യക്‌തമാക്കി.
മരണത്തിലൂടെ രാജ്യം മുഴുവന്‍ സംസാരവിഷയമായി മാറിയ പെണ്‍കുട്ടിയുടെ പോരാട്ടത്തെയും ധൈര്യത്തെയും ആദരിക്കാനാണ് പ്രവര്‍ത്തിയെന്ന് കര്‍ഷകനായ കലിമുല്ലാഖാന്‍ വ്യക്‌തമാക്കി. മുമ്പ് പത്മശ്രീ ലഭിക്കപ്പെട്ടിട്ടുള്ള ഖാന്‍ മൂന്ന് വര്‍ഷം മുമ്പാണ് മരം നട്ടത്. ഇത്തവണ മാങ്ങകള്‍ അല്‍പ്പം ചെറുതാണെങ്കിലും അടുത്ത വര്‍ഷം ഇത് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാങ്ങാ കര്‍ഷകനായ 57 കാരനായ ഖാന്‍ ഒരു മരത്തില്‍ നിന്നും 300 തരത്തിലുള്ള മാങ്ങ കൃഷി ചെയ്‌തെടുത്തതിന്റെ പേരില്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്‌ഥാനം പിടിച്ചയാളാണ്. 1999 ല്‍ ഒരു മരത്തില്‍ നിന്നും 54 തരത്തിലുള്ള മാങ്ങകള്‍ വിളവെടുത്തതിന്റെ പേരില്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നും സമ്മാനം വാങ്ങിയയാളാണ് ഖാന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment