അബൂദാബി: അബൂദാബിയില്‍ പള്ളിയുളെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രദേശമായ സായിദ് സിറ്റിയിലെ പള്ളിയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സര്‍വീസ്, എമര്‍ജന്‍സി ആന്‍ഡ് പബ്ലിക് സേഫ്റ്റി ടീമുകള്‍ എന്നിവ തക്കസമയത്ത് സ്ഥലത്തെത്തിയതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചില്ല.
അപകടമുണ്ടായ ഉടനെ പള്ളിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ ഖര്ബിയയിലെ മദീനത്ത് സയദ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കേണല്‍ അജീല്‍ അലി അബ്ദുല്ല പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Died, One, Mosque, Construction, Zayed City,
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ചെന്നൈ: പ്രമുഖ തമിഴ് ഹാസ്യനടന് ചിട്ടി ബാബു അന്തരിച്ചു. 49 വയസായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ച് ബുധനാഴ്ച റായ്പേട്ട് ഗവണ്മെന്റ് ആശുപത്ര...
-
നടി സണ്ണി ലിയോണ്‍ ബോളിവുഡിന്റെ രോമാഞ്ചമായി മാറിയിട്ട് അധികമായില്ല. എന്നാല്‍, താരം കുറഞ്ഞ സമയം കൊണ്ട് നേടിയ ജനപ്രീതി അവര്‍ക്ക് ഒരു എനര്‍ജ...
-
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളജ് പ്രിന്‍സിപ്പലും കണ്ണൂര്‍ വാഴ്സിറ്റി സിന്‍ഡിക്കറ്റ് മെംബറുമായ ഡോ. എം.കെ. അബ്ദുള്‍ഖാദര്‍ (ഖാദര്‍ മ...
-
കൊല്‍ക്കത്ത: ഐപിഎല്‍ ആറാം സീസണിലെ ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. ഈഡന് ഗാര്‍ഡനില്‍ നടന്ന മത്...
-
കാഞ്ഞങ്ങാട്: കാസര്‍കോട് വി.കെ.ഉണ്ണിക്കൃഷ്ണന്റെ പോലീസ് മര്‍ദ്ദനവും തുടര്‍ന്നുള്ള മരണവും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൂ...


No comments:
Post a Comment