കണ്ണൂര്‍: വിമാനത്താവളത്തില്‍ ക്യുതെറ്റിച്ചത് ചോദ്യം ചെയ്ത പ്രവാസിമലയാളിക്കെതിരെ കേസു കൊടുത്ത രഞ്ജനി ഹരിദാസ് മുമ്പൊരിക്കല്‍ തെരുവില്‍ തെറിവിളി നടത്തിയതിന്റെ യൂട്യൂബ് വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു.
തന്നെ പ്രവാസിയായ ബിനോയി തേവിടിശ്ശിയെന്നും പിന്നെ തനിക്ക് അറിയാത്തതായ കുറേ തെറികള്‍ വിളിച്ചുവെന്നും പൊലീസിനു നല്കിയ പരാതിയിലും സംഭവം റിപ്പോര്‍ട്ട്ചെയ്ത വിവിധ മാധ്യമങ്ങളോടും രഞ്ജിനി ആരോപിച്ചിരുന്നു.
എന്നാല്‍ രഞ്ജിനിയുടെ പെരുമാറ്റത്തില്‍ അതൃപ്തിയുളളതും രഞ്ജിനിയെപ്പോലെയുള്ളവരുടെ അഹങ്കാരത്തിനെതിരെ പ്രതികരിക്കുന്നതും ആയ യുവസമൂഹം ഉള്‍പ്പെടുന്ന ഫേസ്ബുക്ക് അംഗങ്ങളാണ് ഇപ്പോള്‍ രഞ്ജിനിക്കെതിരെ ഏറ്റവം അധികം പ്രതികരിക്കുന്നത്.
കണ്ണൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത രഞ്ജിനി തെരുവില്‍ നടത്തിയ തെറിവിളിയും പ്രകടനങ്ങളുമാണ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...


No comments:
Post a Comment