പരേതരായ കെ.എം. മുഹമ്മദ്-ആഇശ ദമ്പതികളുടെ മകനാണ്. കാസര്‍കോട്ടെ വൈസ്രോയി റസ്‌റ്റോറന്റ് ഉടമയാണ്. ഭാര്യ: സുഹറ. മക്കള്‍: ശിഹാബ്, ശുഹൈബ്, നുസൈബ. മരുമക്കള്‍: ഗുല്‍ന (കീഴൂര്‍), അഫ്‌റ (തെക്കില്‍), ഫസല്‍ (കെ.കെ. പുറം). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതരായ അബ്ദുല്ലക്കുഞ്ഞി, ബീഫാത്വിമ, ആസ്യ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment