Latest News

'സമകാലിക രാഷ്ട്രീയവും സാമുദായിക സംഘടനകളും 'ദുബൈ KMCC സെമിനാര്‍

ദുബൈ: കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമകാലിക രാഷ്ട്രീയവും സാമുദായിക സംഘടനകളും എന്ന വിഷയത്തില്‍ സെമിനാറും മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീറിനുള്ള സ്വീകരണവും മെയ് 31 ന് വെള്ളിയാഴ്ച രാത്രി 9 മണിക്ക് മാഹി റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

 പ്രമുഖ വാഗ്മി അഡ്വക്കറ്റ് യസീദ് മുഖ്യപ്രഭഷണം നടത്തും . കെ എം സി സി കേന്ദ്ര, സംസ്ഥാന, ജില്ല മണ്ഡല നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.