മാവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് വീണത്. ബല്‍ത്തങ്ങാടി ഗണ്ടിബാഗിലു മണ്ടാങ്കലിലെ തോമസ് - ചിന്നമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍ : അഞ്ജന, അതുല്‍. സഹോദരങ്ങള്‍ : ജോണ്‍സണ്‍, സുധീര്‍ മേനോന്‍.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആനന്ദാശ്രമത്തിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആനന്ദാശ്രമത്തിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment